നിസ്കാരത്തിൽ സ്വഫ്ഫ് ശരിയാക്കുന്നതിന്‍റെ മഹത്വം വിവരിക്കാമോ?

ചോദ്യകർത്താവ്

സാലിഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ സ്വഫ് ശരിയാക്കുക എന്നത് ഏറെ പ്രധാനമാണ്. സ്വഫുകള്‍ ശരിയാക്കാതെ തെറ്റി നിന്നാല്‍ തമ്മില്‍ ഭിന്നിപ്പും അനൈക്യവും ഉണ്ടായിത്തീരുമെന്ന് ഹദീസുകളില്‍ കാണാം. സ്വഫുകള്‍ക്കിടയിലെ വിടവുകള്‍ പിശാച് കയറിക്കൂടുമെന്നും ഹദീസുകളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായി നിസ്കാരത്തിന്‍റെ മര്യാദകള്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter