ഇമാമിന്‍റെ നിസ്കാരം ശരിയായില്ലെങ്കിൽ മഅ്മൂമിന്‍റെ നിസ്കാരം ശരിയാകുമോ, ജമാഅതിന്‍റെ കൂലി കിട്ടുമോ?

ചോദ്യകർത്താവ്

യാസിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാമിന്‍റെ നിസ്കാരം ബാതിലാവയ വിവരം മഅ്മൂമീങ്ങള്‍ അറിഞ്ഞാല്‍ ഉടനെ ഇമാമുമായി വിട്ടുപിരിയേണ്ടതാണ്. വിവരം അറിഞ്ഞിട്ടില്ലെങ്കില്‍, മഅ്മൂമീങ്ങളുടെ നിസ്കാരത്തിന്‍റെ സാധുതയെ അത് ബാധിക്കുകയുമില്ല. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter