സ്ഥിരമായി കീഴ് വായു പുറപ്പെടുന്ന ആള്ക് (രോഗം) നിസ്കാരം എങ്ങിനെ നിരവഹിക്കം, ഒരു വിശദീകരണം ആഗ്രഹിക്കുന്നു

ചോദ്യകർത്താവ്

അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രോഗം മൂലം സ്ഥിരമായി കീഴ്വായു പോകുന്നവന്‍ നിത്യഅശുദ്ധിക്കാരനാണ്. മൂത്രവാര്‍ച്ചക്കാരന്‍, ഇസ്തിഹാളത്തുള്ള സ്ത്രീ എന്നിവരുടെ നിസ്കാരം തന്നെയാണ് ഇത്തരക്കാരുടേതും. നിസ്കാരത്തിന്‍റെ സമയമാവുകയും സമയമായി എന്നറിയുകയും ചെയ്തതിനു ശേഷമേ വുദൂ എടുക്കാവൂ. വുദൂ എടുത്ത ഉടനെ തന്നെ നിസ്കരിക്കണം. ജമാഅതിനു വേണ്ടി കാത്തു നില്‍ക്കുന്നതില്‍ വിരോധമില്ല. ഓരോ നിസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുദൂ എടുക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter