നാല് റക്അത് തസ്ബീഹ് സുന്നത്ത് നിസ്കാരം രണ്ടു റക്അത് ആയി രണ്ടു നിസ്കാരങ്ങളായാണോ അതോ നാല് റക്അത് ആയി ഒറ്റ നിസ്കാരമായാണോ നിര്വ്ഹിക്കേണ്ടത്?

ചോദ്യകർത്താവ്

ജാബിര്‍ ഹുസൈന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തസ്ബീഹ് നിസ്കാരം നാലു റക്അത് ഒന്നിച്ചും രണ്ടു രണ്ടു റക്അതുകളായു നിസ്കരിക്കാവുന്നതാണ്. രാത്രിയില്‍ നിസ്കരിക്കുമ്പോള്‍ രണ്ടു രണ്ടു റക്അതുകളായും പകല്‍ നിസ്കരിക്കുമ്പോള്‍ നാലു റക്അത് ഒന്നിച്ചും നിസ്കരിക്കലാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter