പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കന്‍ പറ്റിയത് കൂടുതല്‍ നല്ലത്പള്ളിയാണോ അതോ ഈദ്‌ ഗാഹു ആണോ ?

ചോദ്യകർത്താവ്

മുജീബ്‌ . എന്‍., സി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പെരുന്നാള്‍ നിസ്കാരം പള്ളിയില്‍ വെച്ച് തന്നെ നിര്‍വ്വഹിക്കലാണ് ഏറ്റവും ഉത്തമമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. ഇത് സംബന്ധിച്ച് മുന്‍[പ് വിശദമായി പറഞ്ഞത്‌ ഇവിടെ വായിക്കാം. ആരാധനാകര്‍മ്മങ്ങള്‍ ശരിയായ വിധം നിര്‍വ്വഹിക്കാനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter