ഒരാള്‍ രണ്ടു് തവണ പെരുന്നാള്‍ നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

rasheefaisal nellikkappalam

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ടാമത് ജമാഅത് ആയി സമയം കഴിയുന്നതിനു മുമ്പ് ഈദ് നിസ്കാരം മടക്കല്‍ സുന്നതാണ്. ഒരു നാട്ടില്‍ ഈദ് ആഘോഷിച്ചതിനു ശേഷം മറ്റൊരു നാട്ടിലേക്കു യാത്ര തിരിച്ചു. അവിടെ അടുത്ത ദിവസമായിരുന്നു ഈദെങ്കില്‍ അവരുടെ കൂടെ ഈദ് ആഘോഷിക്കുകയും ആഘോഷത്തിന്‍റെ ഭാഗമെന്ന നിലക്ക് ഈദ് നിസ്കരിക്കല്‍ സുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter