മനിയ്യ് നജസ് ആണോ? മനിയ്യ് ഉള്ള വസ്ത്രം ധരിച്ചു നമസികരിക്കാമോ?

ചോദ്യകർത്താവ്

നവാഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫിഈ മദ്ഹബില്‍ മനിയ്യ് നജസല്ല. മനിയ്യുള്ള വസ്ത്രം ധരിച്ചതു കൊണ്ട് മാത്രം നിസ്കാരം ബാഥിലാകുകയില്ല. മനിയ്യ് നജസാണെന്ന് ഇമാം മാലിക്(റ) അഭിപ്രായപ്പെട്ടത് പരിഗണിച്ച് വസ്ത്രം മനിയ്യില്‍നിന്നു ശുദ്ധിയാക്കലാണ് സൂക്ഷ്മത. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter