നിസ്കരിച്ചു കൊണ്ടിരിക്കെ ഔറത് വെളിവായി പക്ഷെ അത് ഉടനെ കണ്ടു ശരിയാക്കി എന്നാല്‍ ആ നിസ്ക്കാരം മാറ്റി നിസ്ക്കരിക്കണോ

ചോദ്യകർത്താവ്

റംസിയ്യ മശ്ഹൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിനിടയില്‍ കാറ്റുമൂലമോ മറ്റോ ഔറത് വെളിപ്പെടുകയും ഉടനെ അത് മറക്കുകയും ചെയ്താല്‍ നിസ്കാരം ബാഥിലാകുകയില്ല. അതുമൂലം നിസ്കാരം മടക്കേണ്ടതുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter