ജുമുഅ ഖുതുബ നടക്കുമ്പോൾ സലാം ചൊല്ലിയാൽ മടക്കാമോ, മടക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

സനഫ് റഹ്മാന്‍ ബഹ്റൈന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുതുബ നടക്കുമ്പോള്‍ സലാം പറയല്‍ കറാഹതാണ്. പക്ഷേ, ആരെങ്കിലും സലാം പറഞ്ഞാല്‍ അത് മടക്കല്‍ നിര്‍ബന്ധമാണ്. (ഫത്ഹുല് മുഈന്‍) കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter