ഖൂനൂത്ത് മനപൂർവ്വം ഒഴിവാക്കിയാല്‍ നിസ്ക്കാരം ശരിയാവുമോ?

ചോദ്യകർത്താവ്

റഹീന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുനൂത് എന്നത് നിസ്കാരത്തിന്‍റെ അബ്ആദ് സുന്നതുകളില്‍ പെട്ടതാണ്. അത് മനപ്പൂര്‍വ്വമായാലും ഒഴിവാക്കുന്നത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല. മറിച്ച്, മറവിയുടെ സുജൂദ് ചെയ്യല്‍ അപ്പോഴും സുന്നതാണ്. ഇത് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter