മറ്റു മദ്ഹബിലെ ഇമാമിനെ തുടർന്ന് നിസ്കരികുമ്പോൾ ഖുനൂത് ഓതാൻ സാധിക്കുന്നില്ല. ഇത് കൊണ്ട് കുഴപ്പമുണ്ടോ? ഒറ്റക്ക് നിസ്കരികുമ്പോൾ ഖുനൂത് ഓതണോ?

ചോദ്യകർത്താവ്

അബ്ദുസ്സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഖുനൂത് ഓതുക എന്നത് നിസ്കാരത്തിന്‍റെ സുന്നതുകളില്‍ പ്രമുഖമായതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ഇമാം ഖുനൂത് ഓതാത്ത വേളകളില്‍ മഅ്മൂം എന്ത് ചെയ്യണമെന്ന് മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter