തറാവീഹ് നിസ്കാരത്തിന്‍റെയും മറ്റു സുന്നത് നിസ്കാരങ്ങളുടെയും വിശദ രൂപവും അവയിലെ ദുആകളും വിവരിക്കാമോ

ചോദ്യകർത്താവ്

ശിഫ്ന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കാരത്തിന്‍റെ വിവിധ തലങ്ങളും രൂപങ്ങളും അവയുടെ അനുബന്ധ അമലുകളുമെല്ലാം ഓരോന്നായി ഈ സൈറ്റില്‍ ഇന്‍ ശാ അല്ലാഹ് പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങള്‍ ഈ സൈറ്റിലെ കര്‍മ്മശാസ്ത്രം എന്നതിലെ നിസ്കാരം എന്ന ഭാഗം വായിച്ചു കൊണ്ടിരിക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter