ബിദ്അത് കാരോട് തുടര്ന്ന് നിസ്കരിക്കാൻ പറ്റുമോ? അറിയാതെ അവരോട് കൂടി തുടര്ന്ന് നിസ്കരിച്ച ശേഷം പിന്നീട് അത് മനസിലായാൽ ആ നിസ്കാരം മടക്കി നിസ്കരിക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തില്‍ ബിദ്അതുകാരനോട് തുടരല്‍ കറാഹതാണ്. എന്നാല്‍, അത് നിസ്കാരത്തിന്‍റെ സ്വീകാര്യതയെ ബാധിക്കില്ലെന്നതാണ് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നത്. നിസ്കാരം മസ്അലകള്‍ എന്ന ലേഖനത്തില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter