നിസ്കാരത്തില്‍ വജ്ജഹ്തു ഓതുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

സിയാ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തക്ബീറതുല്‍ ഇഹ്റാം കെട്ടിയാല്‍ ശേഷം വജ്ജഹ്തു ഓതല്‍ സുന്നതാണ്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. വജ്ജഹ്തു ഓതാതെ അഊദുവോ ബിസ്മിയോ ഓതിയാല്‍ അതോടെ വജ്ജഹ്തുവിന്‍റെ സുന്നത് നഷ്ടപ്പെടുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter