ഇമാമിന്‍റെ കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് സുജൂദില്‍ ദിക്റുകള്‍ വര്‍ദ്ധിപ്പിക്കാമോ? ദുആ ചെയ്യാമോ?

ചോദ്യകർത്താവ്

സിയാ ശാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മഅ്മൂമിനു ഇമാമുമായി അനുവദനീയമായതിലും കൂടുതല്‍ പിന്താതെ സുജൂദില്‍ ദിക്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ദുആ ചെയ്യുകയും ചെയ്യാവുന്നതാണ്.  മാത്രമല്ല ഇമാം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കുന്നതുവരെ ദിക്റിലായി കഴിച്ചു കൂട്ടല്‍ സുന്നത്താണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter