ഒരു പള്ളിയില്‍ രണ്ടു ജുമുഅ നടത്താമോ?

ചോദ്യകർത്താവ്

സിദ്ദീഖ് മുടിക്കോട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരു പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നത് മുന്ഗാമികള്‍ ഇതു വരെ അനുവര്‍ത്തിച്ചില്ലാത്തതിനാല്‍ അതു ശരിയാവുകയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫത്‍വ നല്കിയിരിക്കുന്നു. ഇതുമായി കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter