അസ്സലാമു അലൈകും,,, സുന്നത്ത് നിസ്കരികുന്നവരോട് അറിയാതെ ഫര്‍ള് നിസ്കരികുനതിന്റെ ഇസ്ലാമിക വിധി വിശദീകരിക്കാമോ......

ചോദ്യകർത്താവ്

ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സുന്നത്തു നിസ്കരിച്ചവനെ തുടര്‍ന്ന് ഫര്‍ള് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകുന്നതാണ്. വിശദമായി അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter