അപകടത്തില്‍ ബോധം നഷ്ടപെട്ടവന് മുടങ്ങിയ നിസ്ക്കാങ്ങള്‍ ബോധം തിരിച്ചു കിട്ടിയതിനു ശേഷം ഖളാ വീട്ടേണ്ടതുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ എം.ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

അപകടത്തിലോ മറ്റോ പെട്ട് ബോധം നഷ്ടപ്പെട്ടാല്‍, ഒരു നിസ്കാരത്തിന്‍റെ സമയാരംഭം മുതല്‍ സമയം അവസാനിക്കുന്നത് വരെ അബോധാവസ്ഥയില്‍ തുടര്‍ന്നാല്‍ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല. (ഫത്ഉല്‍ മുഈന്‍) ഇതേ വിഷയവുമായി ബന്ധപ്പെട്ടു മുമ്പ് വന്ന ചോദ്യം താഴെ വായിക്കാവുന്നതാണ്:

അനസ്തേഷ്യയിലൂടെ ബോധം കെടുത്തിയാല്‍ നിസ്കാരം

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter