സ്വയംഭോഗം ഹറാം ആണെന്ന് അറിയാം . എന്നാലും ഒരാള്‍ സ്വയംഭോഗം ചെയ്തു പോയാല്‍ അയാള്ക്ക് കുളി നിര്‍ബന്ധം ആകുമോ

ചോദ്യകർത്താവ്

റാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഏതു വിധേന സ്ഖലനമുണ്ടായാലും കുളി നിര്‍ബന്ധമാണ്. സ്വയം ഭോഗം മൂലം സ്ഖലനമുണ്ടായാലും കുളി നിര്‍ബന്ധമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter