എന്തെങ്കിലും കാരണത്താല്‍ നിസ്കാരം ബാത്വിലായാല്‍ എങ്ങനെയാണ് നിസ്കാരം അവസാനിപ്പിക്കേണ്ടത്?

ചോദ്യകർത്താവ്

സല്‍മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിസ്കാരം ബാത്വിലാകുന്ന മുറക്ക് അപ്പടി നിസ്കാരം നിര്‍ത്തുകയാണ് വേണ്ടത്. ഇതിന് പ്രത്യേകരൂപമോ മറ്റോ ഇസ്‍ലാമിക് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറഞ്ഞതായിട്ടില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter