നമസ്കാരശേഷം കൂട്ട ദുആ വാജിബാണോ?സുന്നത്താണോ?

ചോദ്യകർത്താവ്

അജ്മല്‍ ഖാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കാര ശേഷം കൂട്ടു പ്രാര്‍ത്ഥന നടത്തല്‍ സുന്നത്താണ്. വാജിബ് അല്ല.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter