പള്ളിയില്‍ കയറി തഹിയ്യത് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ജമാഅത്തിനു ഇഖാമത്ത് കൊടുത്തു.നിസ്കാരം മുറിച്ചു ജമാഅത്തില്‍ പങ്കെടുക്കുകയോ പൂര്‍ത്തിയാക്കി തുടരുകയാണോ വേണ്ടത്

ചോദ്യകർത്താവ്

സാലിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏറ്റവും ലഘുവായ നിലക്ക് നിസ്കരിച്ചാല് ജമാഅത് ലഭിക്കുമെങ്കില്‍ അങ്ങനെ നിസ്കാരം പൂര്ത്തിയാക്കുക. അല്ലെങ്കില്‍ നിസ്കാരം മുറിച്ച് ജമാഅതില് ചേരുക. ഇവയെല്ലാം സുന്നത്താകുന്നു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter