സിഗറട്ട്സി വലിക്കുന്നത് ഹറാമിലേക്കു നയിക്കുന്ന കറാഹത് ആണല്ലോ, സിഗറട്ട് വലിച്ചാല്‍ വുദ്ഹൂ മുറിയുമോ,
ചോദ്യകർത്താവ്
ഷംനാദ്.കെ.പി
Aug 25, 2016
CODE :
- മറുപടി നൽകിയത് അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍
- May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പുകവലി വുദൂ മുറിയുന്ന കാരണങ്ങളില്‍ പെട്ടതല്ല. വുദൂ മുറിയുന്ന കാര്യങ്ങളേതെന്നു തീരുമാനിക്കാനുള്ള മാനദണ്ഡം ചെയ്യുന്ന ഹറാമോ കറാഹതോ എന്നതല്ല.
പുകവലിയുടെ ഇസ്ലാമിക വിധി എന്തെന്ന് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.