ഒരാള്‍ നിസ്കരിക്കുമ്പോള്‍ നബി(സ)യുടെ പേര് കേട്ടാല്‍, സ്വലാത്ത് ചൊല്ലാമോ?

ചോദ്യകർത്താവ്

യു.കെ.എം.കുഞ്ഞി.അബുദാബി.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കരിക്കുന്നവന് അറബിയില്‍ സൃഷ്ടികളോടു അഭിസംബോധനം ചെയ്യാതെയും ബന്ധിപ്പിക്കാതെയും വാക്കുകളിലധിഷ്ടിതമായ ആരാധനകളാവാം. അതിനാല്‍ നിസ്കാരത്തിനിടയില്‍ സ്വലാത് ചൊല്ലുന്നതിനു വിരോധമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter