ആണുങ്ങള്‍ പാന്റ്സ് ധരിച്ചു നിസ്കരിച്ചാല്‍ നിസ്കാരം സഹീഹാകുമോ

ചോദ്യകർത്താവ്

റിസ്വാന്‍ ഇബ്റാഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഔറത്തു മറയുംപ്രകാരം ഏതു വസ്ത്രം ധരിച്ചു നിസ്കരിച്ചാലും ഔറത്ത് മറക്കണമെന്ന നിബന്ധന നിറവേറ്റിയവനായി. ഔറത്ത് മുഴുവനും മറഞ്ഞിരിക്കെ പാന്‍റ്സ് ധരിച്ചുവെന്നതിനാല്‍ നിസ്കാരം സ്വഹീഹാവാതിരിക്കില്ല.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter