ഓരോ ദിവസവുംഫര്‍ള് നിസ്കാരങ്ങളില്‍ ഒാതല്‍ സുന്നത്തായ സൂറത്തുകള്‍ ,തഹജ്ജുദ് നിസ്കാരത്തിലോദേണ്ട സൂറത്ത് തെളിവ് സഹിതംവിശദീകരിക്കാമോ?

ചോദ്യകർത്താവ്

സൈതലവി കടബഴിപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഫര്‍ളു നിസ്കാരങ്ങളില്‍ ഓതേണ്ട സൂറതുകളേതെന്നറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. തഹജ്ജുദില്‍ പ്രത്യേകമായി ഓതേണ്ട സൂറതുകളെന്ന് പ്രബലമായി ഒന്നും തന്നെ വന്നിട്ടില്ല. വിത്റും തഹജ്ജുദും ചേര്‍ത്ത് നിസ്കരിക്കുന്നവര്‍ക്ക് അവസാന റക്അത് വിത്റ് പോലെ ഒറ്റയാക്കലും അവസാന മൂന്ന് റക്അതുകളില്‍ വിത്റിലെപോലെ സൂറതുല്‍ അഅലാ (സബ്ബിഹിസ്മ), കാഫിറൂന, ഇഖലാസ് എന്നിവ ഓതലും സുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter