വുളു എടുക്കുമ്പോള്‍ കാല്‍ കഴുകാതെ തടവി നിസ്കരിക്കുന്നവരെ തുടര്‍ന്ന് നിസ്കരിച്ചാല്‍ അത് സഹീഹ് ആകുമോ. ജോലിയില്‍ പല സന്ദര്ഭങ്ങളിലും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.

ചോദ്യകർത്താവ്

മശ്ഹൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിബന്ധനയൊത്ത ഖുഫ്ഫയിലല്ലാതെ കാല് തടവി മാത്രം വുദൂ പൂര്‍ത്തിയാക്കാല്‍ ആ വുദൂ സ്വീകാര്യമല്ല. ആ വുദൂമായുള്ള നിസ്കാരം ശരിയാകുകയും ഇല്ല. അത്തരക്കാരെ തുടര്‍ന്നു നിസ്കരിക്കാനും പറ്റില്ല. വുദൂവില്‍ സോക്സ് തടവുന്നതിന്‍റെ വിധിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter