വിത്റിന്‍റെ അവസാനത്തെ റക്അത് തന്നെ അവസാനത്തേത് ആവണമെന്നുണ്ടോ. അഞ്ച് റക്അത് നിസ്കരിക്കുന്നവനു രണ്ട് - ഒന്ന്- രണ്ട് എന്നക്രമത്തില്‍ നിസ്കരിക്കാമോ. ഒരു റക്അത് വിത്റ് നിസ്കരിക്കുന്നവനോട് രണ്ട് റക്അത് നിസ്കരിക്കുന്നവനു തുടരാമോ

ചോദ്യകർത്താവ്

റഫീഖ്. എം.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വിത്റിന്‍റെ അവസാന റക്അത് ഒറ്റയാകല്‍ നിബന്ധനയാണ്. ഇടയില്‍ ഒരു റക്അത് തനിയെ നിസ്കരിച്ചാല്‍ മതിയാകുകയില്ല. ഒരു റക്അത് നിസ്കരിക്കുന്ന ഇമാമിനെ രണ്ടു റക്അത് നിസ്കരിക്കുന്നവനു തുടരാം. ഇമാമിന്‍റെ സലാമിനു ശേഷം മസ്ബൂഖിനെ പോലെ ബാക്കിയുള്ള റക്അത് നിസ്കരിക്കണം.

ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter