നിസ്ക്കാരത്തില്‍ സുജൂദിന്‍റെ സമയത്ത് തല മറക്കുന്ന വസ്ത്രം നെറ്റിയില്‍ ഇറങ്ങുകയും അതിനു മുകളില്‍ സുജൂദ് ചെയ്യുകയും ചെയ്താല്‍ നിസ്ക്കാരം ശരിയാകുമോ?

ചോദ്യകർത്താവ്

അബൂബക്കര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നെറ്റി മറച്ചുള്ള സുജൂദ് ശാഫിഈ മദ്ഹബു പ്രകാരം സ്വീകാര്യമല്ല. അതു നിസ്കരിക്കുന്നവന്‍റെ അനക്കം കൊണ്ട് അനങ്ങുന്നതിലും സുജൂദ് ശരിയാകുകയില്ല. മറ്റു മദ്ഹബുകളില്‍ ഇതെല്ലാം അനുവദനീയമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter