രണ്ട് ഖുതുബകള്‍ക്കിടയിലുള്ള ദുആ എന്താണ്?

ചോദ്യകർത്താവ്

അബ്ദുല്‍ റാഷിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ട് ഖുതുബകള്‍ക്കിടയില്‍ നമുക്കിഷ്ടമുള്ള ഏതു പ്രാര്‍ത്ഥനയും പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇതു സംബന്ധമായി മുമ്പ് വന്ന ചോദ്യത്തിനുള്ള മറുപടി ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter