മുടി വെട്ടി കുളിക്കുന്നതിന്റെ മുമ്പ് നമസ്ക്കരിക്കുന്നതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

അബ്ദുല്ല ഖത്തര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മുടി വെട്ടുക, മീശ വെട്ടുക, കക്ഷം വൃത്തിയാക്കുക തുടങ്ങിയവക്കു ശേഷം കുളിക്കല്‍ സുന്നത്താണ്. പക്ഷേ, മുടി വെട്ടിയിട്ട് കുളിക്കുന്നതിനു മുമ്പ് നിസ്കരിക്കുന്നതില്‍ ഒരു വിരോധവും ഇല്ല. അതു അനുവദിനീയവും അങ്ങനെയുള്ള നിസ്കാരം സ്വീകാര്യവുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter