തറാവീഹ് ഇരുപത് റക്അത് ആണെന്നതിനു തെളിവായി വല്ല ഹദീസുമുണ്ടോ

ചോദ്യകർത്താവ്

സാബിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തറാവീഹ് ഇരുപതാണെന്നതിനു തെളിവായി ധാരാളം ഹദീസുകളുണ്ട്. ഈ സൈറ്റിലെ തറാവീഹ്-ഇരുപതിന്‍റെ പ്രമാണികത എന്ന ലേഖനം വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter