നിസ്ക്കാരത്തില്‍ ഭയഭക്തി ലഭിക്കാനുള്ള മാര്‍ഗ്ഗം ഒന്ന് നിര്‍ദ്ദേശിക്കാമോ?

ചോദ്യകർത്താവ്

മന്‍സൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ഒരു വിശ്വാസി ചെയ്യുന്ന ആരാധനാകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. ഏറ്റവും ശ്രേഷ്ഠമായ ഈ കര്‍മ്മം നിഷ്ഫലമാക്കാന്‍ പിശാചിന്‍റെ ഭാഗത്ത് നിന്ന് എല്ലാവിധ ശ്രമവുമുണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് കൊണ്ടാണ് നിസ്കരിക്കാന്‍ നില്‍ക്കുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ചിന്തയിലേക്ക് കടന്നുവരുന്നത്. ഇത്തരം അനാവശ്യ ചിന്തകളെ മറികടക്കാനും ഖുശൂഓടെ നിസ്കരിക്കാനുമുള്ള ഏതാനും ചില മാര്‍ഗ്ഗങ്ങള്‍ മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter