നിസ്കാരംകഴിഞ്ഞു എഴുന്നേല്‍കുമ്പോള്‍ ഏതു ഭാഗംകൊണ്ട് മുന്തിക്കലാണ് ഉത്തമം ?

ചോദ്യകർത്താവ്

അബൂബക്‍ര്‍ കെ. പി.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കാരം കഴിഞ്ഞു എഴുന്നേറ്റു പോകുമ്പോള്‍ അവനു ഏതു ഭാഗത്തേക്കാണോ പോകേണ്ടതെങ്കില്‍ അങ്ങോട്ടു പോകണം. അങ്ങനെ പ്രത്യേകം ഏതെങ്കിലും ഭാഗത്തേക്ക് പോകേണ്ട് ആവശ്യമില്ലെങ്കില്‍ വലതു ഭാഗത്തേക്ക് പോകണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter