ഇമാം റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍ ഇഹ്റാം കെട്ടി റുകൂഇലേക്ക് പോയവന് റകഅത് ലഭിക്കുമോ?

ചോദ്യകർത്താവ്

ആരിഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

തുമുഅ്നീനതോട് (അടങ്ങിതാമസിക്കല്‍) കൂടെ ഇമാമിന്റെ റുകൂഅ് ലഭിച്ചാല്‍ മാത്രമേ റകഅതായി പരിഗണിക്കപ്പെടൂ. ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍ തുമുഅ്നീനതില്ലാതത് കാരണം അത് റകഅതായി പരിഗണിക്കുകയില്ല. കൂടുതലറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter