ളുഹാ നിസ്കാരത്തിന് ളുഹ്‍റി വരെ സമയമുണ്ടല്ലോ. അതിനിടയില്‍ നിസ്കാരം കറാഹതായ സമയമേതാണ്?

ചോദ്യകർത്താവ്

റാസിഖ് സിപി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ളുഹ്റിന് സമയമാവുന്നതിന്റെ മുമ്പ് പത്ത് മിനിട്ടോ അതില്‍ കുറവോ ആണ് സൂര്യന്‍ മദ്ധ്യത്തിലെത്തുന്ന സമയം ഇതിനു മുമ്പു മറുപടി പ്രസിദ്ധീകരിച്ചത് വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter