നിസ്ക്കാര സമയം നല്ല വിശപ്പുണ്ടായാല്‍ ഏതിനെ മുന്തിക്കണം ?

ചോദ്യകർത്താവ്

അബ്ദല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്‍കാര സമയം നല്ല വിശപ്പുണ്ടായാല്‍ ആദ്യം ഭക്ഷണം കഴിക്കണം. നിസ്കാരത്തില്‍ ഉണ്ടാവേണ്ട ഭയഭക്തിയെ ബാധിക്കുമെന്നതിനാലാണത്. ഭക്ഷണത്തിന് ആഗ്രഹമുണ്ടായിരിക്കെ നിസ്കരിക്കല്‍ കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter