ഖളാ ആയ നിസ്ക്കാരങ്ങള്‍ ജമാഅത്തായി നിസ്കരിക്കാമോ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി ...
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖളാ ആയ നിസ്കാരങ്ങള്‍ ജമാഅതായി നിസ്കരിക്കാവുന്നതാണ്. ഇമാമും മഅ്മൂമും ഒരേ നിസ്കാരമാണ് ഖളാആയി നിര്‍വഹിക്കുന്നതെങ്കില്‍ ജമാഅത് സുന്നതുമാണ്. മറ്റു നിസ്കാരം നിസ്കരിക്കുന്നവനെ തുടര്‍ന്നും ഖളാആയ നിസ്കാരങ്ങള്‍ നിര്‍വഹിക്കാം. ഇവിടെ തനിച്ച് നിസ്കരിക്കലാണുത്തമം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ സഹായിക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.