സോപ്പ് കലര്‍ന്ന വെള്ളം കൊണ്ട് വുദു ചെയ്യാമോ

ചോദ്യകർത്താവ്

മുഹമ്മദ് ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സോപ്പ് കലര്‍ന്നത് കാരണം വെള്ളത്തിന്റെ നിറമോ വാസനയോ രുചിയോ വിത്യാസപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കൊണ്ട് വുദു ശരിയാവുകയില്ല. ഇത്തരത്തിലുള്ള പകര്‍ച്ചയില്ലെങ്കില്‍ അത് കൊണ്ട് വുദു ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter