തുണി ഉടുത്തു നിസ്കരിക്കുംപോള്‍ സുജൂദില്‍ പോകുന്ന സമയത്ത് കാലിന്‍റെ തുടയുടെ പള്ള ഭാഗം ബാക്കില്‍ നില്‍ക്കുന്ന ആളുകള്‍ കാണാന്‍ ഇട വന്നാല്‍ നിസ്കാരം ബാത്വില്‍ ആകുമോ ?

ചോദ്യകർത്താവ്

ജംശാദ് കെ കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുകള്‍ഭാഗത്ത് നിന്നും പാര്‍ശ്വങ്ങളില്‍നിന്നും മറക്കലാണ് നിര്‍ബന്ധം. താഴ്ഭാഗത്ത് നിന്ന് മറക്കല്‍ നിര്‍ബന്ധമില്ല. അത് കൊണ്ട് തന്നെ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട രൂപത്തില്‍ വെളിവാകുന്നത് നിസ്കാരത്തെ ബാധിക്കുകയില്ല. ഇവ്വിഷയകമായി മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ഈമാനോടെ മരിച്ച്, സുഖകരമായ ഖബ്റ് ജീവിതം നയിക്കുന്ന സൌഭാഗ്യവാന്മാരില്‍ നാഥന്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter