ശുക്ലം ശരീരത്തിലുണ്ടായിരിക്കെ നിസ്കാരം ശരിയാവുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ശബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശുക്ളം നജസല്ല. മദ്‍യുമായി കലരാത്ത ശുക്ലം ശരീരത്തിലുണ്ടായിരിക്കേ നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവും. എന്നാല്‍ അത് കഴുകിക്കളയലാണുത്തമം. മദ്‍യുമായി കലര്‍ന്ന ബീജമാണെങ്കില്‍ അത് നജസാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter