യാത്രക്കാരുടെ നിസ്കാരത്തിനൊപ്പം ചേര്‍ന്ന് ഫര്‍ള് നിസ്കരിക്കാമോ

ചോദ്യകർത്താവ്

ശാനവാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ശാഫിഈ മദ്ഹബു പ്രകാരം ജംഉം ഖസ്റും ആക്കുന്നവരോട് അറിഞ്ഞു കൊണ്ടു തന്നെ യാത്രക്കാരല്ലാത്തവര്‍ക്കു തുടരാവുന്നതാണ്. എന്നാല്‍ ഖസ്റാക്കി നിസ്കരിക്കുന്നവന്‍ പൂര്‍ണ്ണമായി നിസ്കരിക്കുന്നവനെ തുടരാന്‍ പാടുള്ളതല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter