വിത്റ് നിസ്കാരം ഇശാഇന് ശേഷം അല്‍പവും പിന്നെ തഹജ്ജുദിന് ശേഷം അല്‍പവും നിസ്കരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറയപ്പെട്ട രൂപത്തില്‍ വിത്റ് നിസ്കരിക്കാവുന്നതാണ്. എന്നാല്‍ സാധ്യമാണെങ്കില്‍ വിത്റ് മുഴുവനായും തഹജ്ജുദിന് ശേഷം രാത്രിയിലെ അവസാനത്തെ നിസ്കാരമായി നിര്‍വ്വഹിക്കുന്നതാണുത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter