സൌദിഅറേബ്യയില്‍ നിന്ന് ഇന്‍ന്ത്യയിലേക്ക് യാത്ര പോകുന്ന ആളുടെ വിമാന യാത്രയില്‍ സുബ്ഹ് നിസ്കാരത്തിന് ഏതു രാജ്യത്തെ സമയമാണ് കണക്കാക്കേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുബ്ഹ് നിസ്കാരത്തിന്റെ സമയത്ത് വിമാനം ഏത് രാഷ്ട്രത്തിന്റെ അതിര്‍ത്തിയിലാണോ ആ സമയമാണ് കണക്കാക്കേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter