ഏതു സമയത്തും മദ്‍യ് വരാം അങ്ങനെ പ്രശ്നമുള്ള ആള്‍..ഇടയ്കിടെ വരുന്ന പോലെ തോന്നിയാല്‍ നിസ്കാര സമയത്ത് മാത്രം മദ്‍യ് വന്നിട്ടുണ്ടോ. വസ്ത്രത്തില്‍ ആയോ എന്ന് നോക്കിയാല്‍ മതിയോ?

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏത് സമയത്തും മദ്‍യ് വരുന്ന ആള്‍ നിസ്കാരത്തിനു മുമ്പ് ലിംഗം കഴുകി വൃത്തിയാക്കണം. വസ്ത്രത്തിലായിട്ടുണ്ടെങ്കില്‍ വസ്ത്രവും കഴുകണം. മദ്‍യ് വന്നോ എന്ന സംശയത്തിനു പ്രസക്തിയില്ല. വന്നു എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ കഴുകല്‍ നിര്‍ബന്ധമാവൂ. നിത്യ അശുദ്ധിക്കാരന്റെ വൂദൂഇനെ സംബന്ധിച്ചും ഖുര്‍ആന്‍ പാരായണത്തെ സംബന്ധിച്ചും മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter