മറ്റൊരാളുടെ ഔറതില്‍ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുദൂ മുറിയുന്ന കാര്യങ്ങള്‍ ഇവിടെ വായിക്കാം. ഇവയില്‍ പറയപ്പെട്ടതല്ലാത്ത ഔറതിന്റെ ഭാഗങ്ങള്‍ സ്പര്‍ശിക്കുന്നത് കൊണ്ട് വുദൂ മുറിയുകയില്ല. പരസ്പരം കാണല്‍ ഹറാമായ സ്ഥലങ്ങളില്‍ സ്പര്‍ശിക്കലും ഹറാം തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter