സുബ്ഹിന്റെ സമയം ഏത് വരെയാണ്. കലണ്ടറില്‍ ഉദയം എന്ന് കാണുന്ന സമയം വരെയുണ്ടോ?

ചോദ്യകർത്താവ്

ഫാറു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൂര്യന്‍ ഉദിക്കുന്നത് വരെയാണ് സുബ്ഹിന്റെ സമയം. എങ്കിലും അടുത്തു നില്‍കുന്ന ആളെ തിരിച്ചറിയും വിധം പ്രകാശം പരക്കുന്നതിന് മുമ്പേ നിസ്കരിക്കുന്നതാണുത്തമം. കലണ്ടറില്‍ നല്‍കിയ ഉദയ സമയം അവലംഭിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter