മഗ്‍രിബിന്റെ സമയം?

ചോദ്യകർത്താവ്

സുബൈര്‍ സികെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഗ്റിബ് നിസ്കാര സമയം ഇശാവരെയുണ്ടെന്നതാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ക്കിടയിലെ ഏറ്റവും പ്രബലമായ അഭിപ്രായം. അഞ്ചു റക്അത് നിസ്കരിക്കാനുള്ള സമയമേ ഉള്ളൂ എന്ന പ്രബലമല്ലാത്ത അഭിപ്രായമുള്ളതിനാല്‍ മഗ്റിബ് എത്രയും പെട്ടെന്നു നിസ്കരിക്കലാണ് ഏറ്റവും സൂക്ഷ്മത. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter