കഫം വിഴുങ്ങിയാൽ നിസ്ക്കാരം ബാതിലാകുമോ ? ഹനഫി , ഷാഫി മസ്അല വിവരിക്കാമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കഫം വായയുടെ പരിധിയിലെത്തിയതിന് ശേഷം അത് തുപ്പാനോ പിടിച്ച് വെക്കാനോ സാധ്യമായിരുന്നിട്ടും വിഴുങ്ങുന്നത് മൂലം നിസ്കാരം ബാത്വിലാവും. കഫമിറക്കിയാല്‍ നിസ്കാരം ബാത്വിലാവില്ല എന്നാണ് ഹനഫീ മദ്ഹബ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter