സുന്നത്ത് കല്യാണം കഴിക്കാത്ത ഇമാമിനെ തുടര്‍ന്നാല്‍ നിസ്‍കാരം ശരിയാകുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നത് കഴിക്കാത്തവനെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുമെങ്കിലും അതു കറാഹതാണ്. തൊലിക്കുള്ളില്‍ നജസുണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് അത് കറാഹതായത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter